കേളകം: അടക്കാത്തോട് മുട്ടുമാറ്റിയിലെ പാലിയേകുടി അമ്മിണി (79) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻകുട്ടി. മക്കൾ: സുകുമാരൻ, തങ്കമണി, ഓമന, രാജു, സത്യൻ. മരുമക്കൾ: ലീല, മോഹനൻ, സുധാകരൻ, സജിനി, കനക. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.