ശ്രീകണ്ഠപുരം: നിടിയേങ്ങയിലെ ബീപ്പാട്ട് രാഘവൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: റീന, ഷൈന, ഷീജ
മരുമക്കൾ: മധു (ബക്കളം), രമേശൻ (കുട്ടാവ് ), പ്രകാശൻ (പയ്യന്നൂർ). സഹോദരങ്ങൾ: ജാനകി, കല്യാണി, നാരായണൻ, ശാരദ, പരേതരായ യശോദ, പ്രേമൻ. സഞ്ചയനം വ്യാഴാഴ്ച.