കേളകം: അടക്കാത്തോട്ടിലെ പുതുപ്പറമ്പിൽ മൂസക്കുഞ്ഞിന്റെ ഭാര്യ ഫാത്തിമ (79) നിര്യാതയായി. മക്കൾ: മറിയംബീവി, ഹഫ്സത്ത്, ഷാജിമോൻ, അൻസൽന, റിഷാദ്. മരുമക്കൾ: ജാഫർ, സലീം, റഷീദ, നൂറുദ്ദീൻ, ഷാമില. സഹോദരങ്ങൾ: മമ്മൂഞ്ഞ്, അലിക്കുട്ടി, ഇസ്മായീൽ, പരേതരായ നബീസബീവി, ഇബ്രാഹീം. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് അടക്കാത്തോട് മുഹ്യുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.