പന്തീരാങ്കാവ്: കോട്ടുപുറത്ത് സുലോചന (63) നിര്യാതയായി. ഭർത്താവ്: കാവശ്ശേരി ഉണ്ണിക്കൃഷ്ണൻ വൈദ്യർ. മകൻ: ശരത്ചന്ദ്രപ്രസാദ്. സഹോദരങ്ങൾ: അനി, രാധാകൃഷ്ണൻ, രാധ.