താമരശ്ശേരി: കൂടത്തായി പരേതനായ പരേതൊടുകയിൽ ആലിയുടെ ഭാര്യ അമ്പലകുന്നുമ്മൽ ആമിന (63) നിര്യാതയായി.
മക്കൾ: റഷീദ് (ഹോട്ടൽ പരിവാർ, കൂടത്തായ്), മനാഫ്, അബ്ദുൽ ഖാദർ, നസീറ. മരുമക്കൾ: സക്കീന പെരുവില്ലി, റൈഹാനത്ത് മുണ്ടിക്കൽത്താഴം, ഫസ്ന കൈതപ്പൊയിൽ. സഹോദരങ്ങൾ: ഹംസ, മൊയ്തീൻകുട്ടി, അസീസ്, ശംസുദ്ദീൻ, നിസാർ, ഷറീന, പരേതരായ മുഹമ്മദ്, ആയിഷ.