പന്നിയങ്കര: വെളുത്തേടത്ത് കണ്ടി പറമ്പിൽ കെ. പുഷ്പ (75) നിര്യാതയായി. ഭർത്താവ്: കെ. വാസു. മക്കൾ: അനിത, അനീഷ് കുമാർ, അമിത.
മരുമക്കൾ: സത്യൻ, ഭാസ്കരൻ, സുമിഷ.
സഹോദരങ്ങൾ: കമല, സുധാകരൻ, പരേതനായ വിശ്വനാഥൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മാനാരി ശ്മശാനത്തിൽ.