മൊകേരി: കോവക്കുന്നിലെ കാക്കാറ്റുപോയിൽ രാജൻ (66) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: പരേതയായ ജാനു. ഭാര്യ: പത്മിനി. മക്കൾ: റനീഷ്, രജീഷ്. മരുമക്കൾ: രജിഷ, ശലഭ. സഹോദരങ്ങൾ: ശശി, വസന്ത. സഞ്ചയനം ചൊവ്വാഴ്ച.