പേരാമ്പ്ര: മൂലാട് പാടാലിൽ ആലി (78) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ : അബൂബക്കർ (കുവൈത്ത്), യൂസഫ് (കുവൈത്ത്), റുഖിയ, ഫാത്തിമ, സുലൈഖ, സൈനബ. മരുമക്കൾ: അസീസ്, നജീബ്, സുബൈർ, തെസ്ലീന, നാസിന, പരേതനായ അമ്മദ്.