മെഡിക്കൽകോളജ്: പരേതനായ വടക്കയിൽ ഗോപാലന്റെ മകൻ സുന്ദരൻ (59) നിര്യാതനായി. എൽ.ഐ.സി ഏജന്റാണ്. ഭാര്യ: ജൂലി (നഴ്സ്). മകൾ: അലംകൃത. സഹോദരങ്ങൾ: രാധ, സുധ, പരേതരായ സരോജിനി, ഗോവർധനൻ.