കക്കോടി: കിഴക്കുമുറി ചീരോട്ടിൽ താഴം ആലിന്നക്കണ്ടി താഴത്ത് ഭാസ്കരൻ (67) നിര്യാതനായി. സി.പി.എം ചീരോട്ടിൽ താഴം ബ്രാഞ്ച് അംഗമാണ്.
അച്ഛൻ പരേതനായ കരിയാത്തൻ. അമ്മ: രായി. ഭാര്യ: പുഷ്പ. മക്കൾ: ബൈജു (ബ്രാഞ്ച് സെക്രട്ടറി സി.പി.എം കൊടുവള്ളി ആറങ്ങോട്ട് വെസ്റ്റ് ബ്രാഞ്ച്), ഷൈജു. മരുമകൻ: ബാബു (കൊടുവള്ളി). സഹോദരൻ: പരേതനായ കുമാരൻ.