വടകര: ഓർക്കാട്ടേരി മുറിച്ചാണ്ടി അബ്ദുറഹ്മാൻ (72) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: ജുവൈരിയ, സബൂറ, സറീന, ഷബീർ (ഖത്തർ). മരുമക്കൾ: റഫീഖ് (കാർത്തികപ്പള്ളി), മഹ്റൂഫ് (കണ്ണൂക്കര), ഖാലിദ് (തിരുവള്ളൂർ), ഫർസാന. സഹോദരങ്ങൽ: കുഞ്ഞമ്മദ്, ജാഫർ, നബീസു, പരേതനായ മൊയ്തു.