മണ്ണൂർ: വടക്കുമ്പാട് കുളത്തിൽ അബ്ദുസലാം (76) നിര്യാതനായി. പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ: റുഖിയ (എടരിക്കോട്). മക്കൾ: സാദിഖലി, ഷബീറലി, സറീന. മരുമകൻ: സൈനുൽ ആബിദ് (ചേളാരി). സഹോദരങ്ങൾ: മുഹമ്മദ് കാസിം (കല്ലമ്പാറ), ഹുസൈൻ, ഹൈദർ അലി , ബഷീർ, സൈനബ (കള്ളിതൊടി), അസ്മാബീവി (കരുവൻ തിരുത്തി), പരേതരായ അഹമ്മദ് കുട്ടി, അബ്ദുറഹിമാൻ.