ബാലുശ്ശേരി : പൂത്തുർവട്ടം തെയ്യോട്ട് കണ്ടി മാത (90) നിര്യാതയായി. ഭർത്താവ് : പരേതനായ കുമാരൻ. മക്കൾ: ജാനകി, സുഭാഷിണി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: സ്വാമിക്കുട്ടി (അന്നശ്ശേരി), വി.പി. ശേഖരൻ (കുന്നരംവള്ളി), ദേവി. സഹോദരങ്ങൾ: കുട്ടൂലി, കാർത്ത്യായനി, ദാമോദരൻ, ശങ്കരൻ , ദേവകി, കല്ലു.