പുതിയറ: കോഴിക്കോട് പുതിയറ ജില്ല ജയിലിന് തെക്കുഭാഗം പരേതനായ തളിയിൽ വിജയന്റെയും പരേതയായ സുലോചനയുടെയും മകൻ പ്രദീപ് (50) നിര്യാതനായി. ഭാര്യ: ഷിനി. മക്കൾ: അനാമിക, പ്രണവ് കൃഷ്ണ. സഹോദരങ്ങൾ: പ്രസീത, പ്രഭിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.