കാട്ടിലപ്പീടിക: വി.കെ. റോഡ് ഉണ്ണിയാംകണ്ടി നാരായണൻ (78) നിര്യാതനായി.
ഭാര്യ: സരസ്വതി. മക്കൾ: രചന, രാജി, ശരണ്യ. മരുമക്കൾ: പ്രകാശൻ എളാട്ടേരി, ശിവദാസൻ കാരന്തൂർ, സുഭാഷ് അത്തോളി. സഹോദരങ്ങൾ: പരേതരായ ബാലൻ, മുകുന്ദൻ, രുക്മിണി, വസന്ത.