മുക്കം: പന്നിക്കോട് ചെറുകളരിയിൽ ദേവകി (85) നിര്യാതനായി. ഭർത്താവ്: പരേതനായ ഉണ്ണിപ്പെരവൻ. മക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട. ട്രൈബൽ ഡെവലപ്മെന്റ് ഓഫിസ് കോഴിക്കോട്), രമേശൻ, രാധ, വിമല, ബബിത, സ്മിത.
മരുമക്കൾ: തങ്കമണി, സതി, കോരുകുട്ടി (കൊഴക്കോട്ടൂർ), നാരായണൻകുട്ടി (വെട്ടത്തൂർ), സുന്ദരൻ (കാരമൂല), പരേതനായ സുരേന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.