കുന്ദമംഗലം: പൈങ്ങോട്ടുപുറം പുല്ലൂർമണ്ണമേത്തൽ ഗോവിന്ദൻകുട്ടി നായർ (80) നിര്യാതനായി. കുപ്പേരിത്താഴം മുഖവിലത്ത് കുടുംബാംഗമാണ്. ഭാര്യ: വള്ളൂളി ശാന്തകുമാരി. സഹോദരങ്ങൾ: പരേതരായ ഉള്ളാറു വീട്ടിൽ മാധവിയമ്മ, കല്യാണിയമ്മ, നാരായണൻ നായർ, കൃഷ്ണൻ നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.