അത്തോളി: അത്താണി കൊളക്കാട് കരിങ്ങറ്റിക്കൽ വെള്ളായി (90) നിര്യാതയായി. ഭർത്താവ് പരേതനായ വലോൻ. മക്കൾ: കൃഷ്ണൻകുട്ടി, രാജൻ, പരേതയായ സരോജിനി. മരുമക്കൾ: കല്യാണി, സരള. സഹോദരൻ: കരുണാകരൻ.