തിരുവമ്പാടി: അത്തിപ്പാറ വയലിൽ രാജന്റെ മകൻ വി.ആർ. രജീഷ് (42) നിര്യാതനായി. ഭാര്യ: രേഷ്മ (കണ്ണംകുളത്ത് കുടുംബാംഗം). മക്കൾ: അർജുൻ കൃഷ്ണ, നകുൽ കൃഷ്ണ. മാതാവ്: രാധാ രാജൻ. സഹോദരങ്ങൾ: വിജീഷ്, ദിവ്യ.