എഴുകോൺ: കാരുവേലിൽ മണിമുക്കിനുസമീപം സുമ സദനത്തിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ പുഷ്പവല്ലി (74) നിര്യാതനായി. മക്കൾ: സുരേഷ്ബാബു, സുനിൽകുമാർ, സുമാദേവി. മരുമകൾ: അനിത സുരേഷ്, എസ്. സിന്ധു, സതീശൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.