പുനലൂർ: നെല്ലിപ്പള്ളി കല്ലാർ ചരുവിളവീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ലീല (63) നിര്യാതയായി. മക്കൾ: കൃഷ്ണകുമാരി, ശ്രീകുമാരി, ശ്രീദേവി. മരുമക്കൾ: ശിവദാസൻ, സജീവ്, ഉല്ലാസ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.