ഓച്ചിറ: മേമന പെല്ലത്ത് വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാൻകുട്ടി (എ.എ.കെ) യുടെ ഭാര്യ ഹാജറബീവി (90) നിര്യാതനായി. മക്കൾ: നഫീസത്ത് ബീവി, റൈഹാനത്ത് ബീവി, അബ്ദുൽ സലാം, ജമീല, രഹന, പരേതയായ ഷക്കീല. മരുമക്കൾ : നിസാർ, അബ്ദുൽ സമദ്, ഷാജഹാൻ, ഷൗക്കത്ത്, പരേതനായ നാസർ . ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 ന് ഓച്ചിറ വടക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.