കൊല്ലം: ആശ്രാമം വൈദ്യശാല നഗര്‍ 268 പോരേടത്ത് തൊടിയില്‍ കെ. അർജുനന് (77) നിര്യാതനായി. ഭാര്യ: സുമാംഗി. മക്കള്‍: രാജീവ് (സി.പി.ഐ ആശ്രാമം വെസ്റ്റ് ബ്രാഞ്ച് അംഗം), സജീവ്, പ്രദീപ്. മരുമക്കള്‍: സിന്ധു, ബിസ്മി, വിഷ്ണുപ്രിയ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് പോളയത്തോട് ശ്മശാനത്തില്‍.