കുണ്ടറ: മുളവന കഠിനാപൊയ്ക നിബിൻ ഭവനിൽ എം. തങ്കച്ചന്റെയും പരേതയായ റോസമ്മയുടെയും മകൻ റോബിൻ തങ്കച്ചൻ (30) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മരുതൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.