കൊല്ലം: ഇരവിപുരം സൗഹൃദ നഗർ 101 കൂത്തൂർ ഹൗസിൽ ജോർജിന്റെയും ജിൻസി ജോർജിന്റെയും മകൾ വിന്നി ജോർജ് (23) നിര്യാതയായി. സഹോദരൻ: വിൻസ് കെ. ജോർജ് (കാനഡ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 12ന് തൃശൂർ മരത്തംകോട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ.