എഴുകോൺ: മാറനാട് പടിഞ്ഞാറ് നിഹാരത്തിൽ (ഇടമന വീട്) ആർ. ഹരികൃഷ്ണൻ (39 -ടെക്നിക്കൽ ഓഫിസർ, ഡി.ആർ.ഡി.ഒ, കൊച്ചി) നിര്യാതനായി. ഭാര്യ: ജി.എൻ. നിജ (എസ്.ബി.ഐ, തൃക്കാക്കര). മക്കൾ: ഋഷികേശ്, സിദ്ധിഹരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.