കൊല്ലം: പള്ളിത്തോട്ടം അഞ്ജലി നഗര്‍ 31ല്‍ ബ്രോണിക്രൂസ് (69 -ബ്രോണി ടെയ്ലേഴ്സ്) നിര്യാതനായി. ഭാര്യ: ജോസ്ഫിന് ബ്രോണി. മക്കള്‍: ആന്‍ മേരി, ജോസഫ് ബ്രോണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് തോപ്പ് സെന്റ് സ്റ്റീഫന്‍ ചർച്ച് സെമിത്തേരിയിൽ.