കഴക്കൂട്ടം: കാവോട്ടുമുക്ക് മംഗോളി വീട്ടിൽ രാമകൃഷ്ണപിള്ള (76) നിര്യാതനായി. ഭാര്യ: ശോഭന മക്കൾ: രമ്യ, പരേതനായ രാഹുൽ കൃഷ്ണ. മരുമകൻ: വിജുകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.