വെഞ്ഞാറമൂട്: നെടുമങ്ങാട് അഴിക്കോട് മരുതിനകത്ത് എം.എസ്.എസ് ഹൗസിൽ പി. അബ്ദുൽ മജീദ്(84 -ഹൈജമ്പ്) നിര്യാതനായി. ഭാര്യ: പരേതയായ സഫിയബീവി. മക്കൾ: നസീറബീവി, ഷാജഹാൻ (ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്), ഷാനവാസ്. മരുമക്കൾ: സലീം (റിട്ട. കെ.എസ്.ആർ.ടി.സി), ഷാജിദ (റിട്ട. നഴ്സിങ് ഓഫിസർ, എസ്.എ.ടി), ഷിജിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് അഴിക്കോട് വലിയപള്ളി ഖബർസ്ഥാനിൽ.