മണക്കാട്: കമലേശ്വരം അൽ മനാറിൽ പരേതനായ മുഹമ്മദ് താഹയുടെ (ഗോൾഡൻ) മകൻ ബഷീർ അഹമ്മദ് താഹ (58 -താഹാ ആന്റ് കമ്പനി, ചാല) നിര്യാതനായി. ഭാര്യ: സുമയ്യബീവി. മക്കൾ: അസീം ബഷീർ, റിസ ബഷീർ, ഇസ്മാഈൽ ബഷീർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.