മലയിൻകീഴ്: പൊറ്റയിൽ കാവിൻപുറം കാവടിവിള സംഗീത് ഭവനിൽ പരേതനായ ഗംഗാധരൻനായരുടെ മകൻ ജയൻ (48 -കുട്ടൻ)നിര്യാതനായി. മാതാവ്: ശാന്തമ്മ. ഭാര്യ: ദീപ. മകൾ: ജയശ്രീ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്