ആറ്റിങ്ങൽ: കവലയൂർ രേഖാലയം വീട്ടിൽ പരേതനായ മധുവിന്റെ ഭാര്യ സരോജം (70) നിര്യാതയായി. മക്കൾ: രേഖ, അജീഷ്. മരുമക്കൾ: മനോജ്, മനില. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.