വെഞ്ഞാറമൂട്: മാണിക്യവിള വീട്ടില്‍ പരേതനായ ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ അബുസ ബീവി(90) നിര്യാതയായി. മക്കള്‍. ലൈലബീവി (റിട്ട.അധ്യാപിക), നസീറബീവി, സെമീനബീവി, റാഹിലബീവി, പരേതനായ സൈഫുദീന്‍. മരുമക്കള്‍: സൈനത്തുബീവി, അബ്ദുല്‍ റഷീദ് (റിട്ട. കെ.എസ്.ഇ.ബി.), മുഹമ്മദ് കുഞ്ഞ്, ഇല്യാസ്, അബ്ദുല്‍ ഹമീദ് (റിട്ട. പഞ്ചായത്ത് വകുപ്പ്).