കുമരനല്ലൂർ: കൊള്ളനൂർ വടക്കിനിത്തേതിൽ പരേതനായ വി. മുഹമ്മദിന്റെ ഭാര്യ ചുള്ളിപ്പറമ്പിൽ ഖദീജ (68) നിര്യാതയായി. പിതാവ്: പരേതനായ മൊയ്തുണ്ണി. മാതാവ്: പരേതയായ തിത്തിക്കുട്ടി.മക്കൾ: ജാബിർ അഹമ്മദ് (സീനിയർ സബ് എഡിറ്റർ, മാധ്യമം, മലപ്പുറം), ജസീർ അഹമ്മദ് (യുബേകോ മാർക്കറ്റിങ് ഏജൻസി, കൂനംമൂച്ചി), ബുഷറ, തസ്നീം, മാജിദ, ജലീസ. മരുമക്കൾ: അബ്ദുറഹ്മാൻ (അബൂദബി), അബ്ദുറഹ്മാൻ (കുവൈത്ത്), സാജൻ സത്താർ, മുഹമ്മദാലി, ഷമീറ. സഹോദരങ്ങൾ: റഫീഖ് മാസ്റ്റർ, പരേതയായ ഫാത്തിമ.