പത്തിരിപ്പാല: മണ്ണൂർ വടക്കുംപാടം വീട്ടിൽ കൃഷ്ണൻ (70) നിര്യതനായി. ഭാര്യ: പാർവതി. മക്കൾ: രാധാകൃഷ്ണൻ, മല്ലിക, രാധിക. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.