കിഴക്കഞ്ചേരി: വാദ്യകലാകാരൻ വാൽക്കുളമ്പ് വല്ലംവളപ്പ് വീട്ടിൽ സ്വാമിനാഥൻ (68) നിര്യാതനായി. ഭാര്യ: സുന്ദരി. മക്കൾ: ശിവദാസൻ, അംബിക, രേണുക, ലതിക. മരുമക്കൾ: ശരണ്യ, ഗുരുകൃഷ്ണൻ, രാജഗോപാലൻ, സുഷിൽ. സഹോദരങ്ങൾ: കാർത്യായനി, കോമളം, കൃഷ്ണൻകുട്ടി, പരേതരായ പഴണി, ചിപ്ര.