കൊല്ലങ്കോട്: സി.ടി. പാളയം കുന്നത്തുവീട്ടീൽ വാസുദേവന്റെ മകൻ നിധീഷ് (32) നിര്യാതനായി. മാതാവ്: ലക്ഷ്മി. ഭാര്യ: പ്രിയങ്ക. മക്കൾ: നിധാര, നേതിക്. സഹോദരങ്ങൾ: സജിത, സജീഷ്.