ശ്രീകൃഷ്ണപുരം: കരിമ്പുഴ ആറ്റാശ്ശേരി ചാഴിയോട്ടിൽ കുക്കുറു എന്ന വേലായുധൻ (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പുഷ്പലത, രാധ, നാരായണൻകുട്ടി, രുഗ്മിണി, അനിത, അനൂപ്, സരിത. മരുമക്കൾ:ചന്ദ്രൻ, സുന്ദരൻ, പ്രിയ, കൊച്ചുകൃഷ്ണൻ, ബാബു, പ്രകാശൻ.