പത്തിരിപ്പാല: മണ്ണൂർ ചിരക്കാട്ടുകുന്ന് പരേതനായ കണ്ടുവിന്റെ മകൻ സി.കെ. കുഞ്ചു (83) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അജിത, അനിൽ ദാസ്, അനീഷ്, അനിത, അജീഷ്. മരുമക്കൾ: ചന്ദ്രൻ, ധന്യ, ഗിരിജ, ജയപ്രകാശ്, സുനി. സഹോദരൻ: സി.കെ. ഭാസ്കരൻ.