പത്തിരിപ്പാല: മണ്ണൂർ വടക്കുംപാടം വീട്ടിൽ ഷൈനി (ശരണ്യ-19) നിര്യാതയായി. പിതാവ്: രാധാകൃഷ്ണൻ. മാതാവ്: രാധാമണി. സഹോദരങ്ങൾ: ശരത്, ശബരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഐവർ മഠത്തിൽ.