പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം എരഞ്ഞിപറമ്പിൽ രാമകൃഷ്ണൻ (58) നിര്യതനായി. ഭാര്യ: ഉഷ. മക്കൾ: ജിഷ, ജിഷ്ണു. മരുമകൻ: പ്രസാദ്. സംസ്കാരം ചൊവ്വാഴ്ച ഐവർ മഠത്തിൽ.