വടക്കഞ്ചേരി: വള്ളിയോട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജങ്ഷനിലെ ഓട്ടോ ഡ്രൈവർ പൂക്കാട് സുബ്രഹ്മണ്യൻ (76) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കളില്ല.