തച്ചനാട്ടുകര: ഗുപ്തൻ സേവന സമാജം സംസ്ഥാന ജനറൽ സെക്രട്ടറിയും പാറമ്മൽ ലെഗസി സ്കൂൾ റിട്ട. പ്രധാനാധ്യാപകനുമായ എം.കെ. രാമകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: സി. പത്മിനി. മക്കൾ: സംഗീത (കരിമ്പുഴ മൾട്ടിപർപ്പസ് കോഓപറേറ്റീവ് സൊസൈറ്റി), ശാലിനി (ഗവ. മോയൻ എൽ.പി സ്കൂൾ പാലക്കാട്), മാലിനി(സോഫ്റ്റ്വെയർ എൻജിനീയർ അയർലൻഡ്), സവിത (ഗവ. യു.പി. സ്കൂൾ കോങ്ങാട്). മരുമക്കൾ: എം. ചന്ദ്രമോഹനൻ (ലെഗസി എ.യു.പി സ്കൂൾ തച്ചനാട്ടുകര), ശ്രീരാഗ് (ക്ലാസ്മേറ്റ് സ്റ്റുഡൻസ് കോർണർ പാലക്കാട്), സുശീൽ (സോഫ്റ്റ്വെയർ എൻജിനീയർ അയർലൻഡ്), പ്രജീഷ്(കോങ്ങാട് പഞ്ചായത്ത്).