കണ്ണമ്പ്ര: കൊട്ടേക്കാട് ഓതിയംകോട് വീട്ടിൽ കെ.വി. കൃഷ്ണൻകുട്ടി(59) നിര്യാതനായി. പിതാവ്: കുട്ടിവേലായുധൻ. മാതാവ്: പരേതയായ പാറുക്കുട്ടി. ഭാര്യ: രമണി. മക്കൾ: വത്സൻ, രേഷ്മ. മരുമകൻ: ജയേഷ്. സഹോദരങ്ങൾ: കുഞ്ചുണ്ണി, രാജൻ, മോഹൻദാസ്, കണ്ണൻ, ശാരദ, ശാന്ത. സംസ്കാരം ചൊവ്വാഴ്ച 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.