താനൂർ: ദേവധാർ സ്കൂളിനു വടക്ക് വശം കാട്ടില പറമ്പിൽ ഇന്ദിര (69) നിര്യാതയായി. ഭർത്താവ്: പരേതനായ ചോട്ടുങ്ങൽ ബാലൻ. മക്കൾ: അഭിലാഷ്, അനീഷ്, അജിത. മരുമക്കൾ: പ്രസന്ന, ദിൽഷ, അശോകൻ തവനൂർ.