ചങ്ങരംകുളം: തെങ്ങിൽ ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ സി.വി. മുഹമ്മദിന്റെ ഭാര്യ ചേറ്റുവളപ്പിൽ ആയിശുമ്മ ഹജ്ജുമ്മ ( 85) നിര്യാതയായി. മക്കൾ: അബ്ദുൽ ജബ്ബാർ, അബ്ബാസ്, ഹംസ ദാരിമി, ഹൈദർ (റാസൽഖൈമ), സൈദ്, അബ്ദുറസാഖ് (റാസൽഖൈമ), ഫാത്തിമ്മ. മരുമക്കൾ: ആലി ഒതളൂർ, ഹാജറ, ആയിശാബി, ഫാത്തിമ്മ, സുബൈദ, മുംതാസ്, സഹീറ.