ഇരുമ്പുഴി: വടക്കുംമുറി സ്വദേശി പരേതനായ മുക്രി മമ്മദു മൊല്ലയുടെ മകൻ അവുഞ്ഞിപ്പുറത്ത് മൊയ്തീൻ മുസ്ലിയാർ (88) നിര്യാതനായി.ഭാര്യ: ആയിഷ. മക്കൾ: വഹാബ്, ബഷീർ, സൈനബ, സുബൈദ, പരേതയായ ഹഫ്സത്ത്. മരുമക്കൾ: മൊയ്തീൻകുട്ടി (വാക്കേതൊടി), സൗദ (മൈലപ്പുറം), ഹസീന (വടക്കുംമുറി), പരേതനായ സുലൈമാൻ (മമ്പാട്).