വാഴക്കാട്: മുണ്ടുമുഴി വെങ്ങശേരി പരേതനായ ടി.വി. മുഹമ്മദിന്റെ ഭാര്യ ഉമ്മത്തി (96) നിര്യാതയായി. മക്കൾ: ബീരാൻ കുട്ടി, ഇസ്മായിൽ, യൂസഫലി, അബ്ദുൽ കരീം, ഖദീജ, നഫീസ.മരുമക്കൾ: അലവികുട്ടി പുതിയപാലം, അസൈനാർ കുനിയിൽ, സൈനബ കൊടിയത്തൂർ, സൽമ ഓമാനൂർ, ഷിബ എടവണ്ണ, ഫാത്തിമ പുതിയോടത്ത് പറമ്പ്, പരേതയായ സാറ മുണ്ടുമുഴി.