പുത്തൻപീടിക: കുന്നംകുടത്ത് പരേതനായ ചാൾസിന്റെ ഭാര്യ ജോസ്ഫീന (78) നിര്യാതയായി. പുതുക്കാട് പുളിക്കൻ കുടുംബാംഗമാണ്. മക്കൾ: സീന, ലീന (അധ്യാപിക, സി.കെ.സി.എൽ.പി സ്കൂൾ പാവറട്ടി), റോയ് ചാൾസ് (മലയാള മനോരമ തൃശൂർ). പരേതനായ ജോയ്. മരുമക്കൾ: ജോണി, തോമസ്, സുനിത (അധ്യാപിക, എം.എ.എസ്.എം.വി.എച്ച്.എസ്.എസ് വെന്മനാട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.