ശ്രീഹരികണ്ണൂർ: ശ്രീസദൻ ഗ്രൂപ് സ്ഥാപനങ്ങളുടെ പാർട്ണറും ശ്രീസദൻ ട്രേഡേഴ്ഡ് ഉടമയുമായ കണ്ണൂർ എം.ടി.എം സ്കൂളിന് സമീപത്തെ സെറിനിൽ സി.കെ. ശ്രീഹരി (73) നിര്യാതനായി.
കണ്ണൂർ മുനീശ്വരൻ കോവിൽ പ്രസിഡന്റും ശ്രീഭക്തി സംവർധിനി യോഗം ഡയറക്ടറുമാണ്. പിതാവ്: പരേതനായ കെ.കെ. ഗോവിന്ദൻ വൈദ്യർ. മാതാവ്: പരേതയായ ദമയന്തി.
ഭാര്യ: സീന. മക്കൾ: രാഹുൽ, നിഖിൽ. മരുമകൾ: രചന.
സഹോദരങ്ങൾ: ഹൻസ, ഹീറ, സുലേഖ, റീത്ത, മീറ, സുജാത, പരേതരായ ശ്രീവൽസൻ, ശ്രീജയൻ, വാസന്തി, ശ്രീശൻ.